വുദൂഇന്റെ ദിക്റുകൾ

വായനാ ക്രമീകരണങ്ങൾ
الذِّكْرُ قَبْلَ الْوُضُوءِ
قَبْلَ الْوُضُوءِ: "بِسْمِ اللَّهِ".
വുദൂഇനു മുമ്പുള്ള ദിക്ർ
വുദൂഇനു മുമ്പ്: "അല്ലാഹുവിന്റെ നാമത്തിൽ".
الذِّكْرُ بَعْدَ الْوُضُوءِ
"أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ".
"اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ".
"سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ".
വുദൂഇനു ശേഷമുള്ള ദിക്ർ
"അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അർഹനായ ദൈവമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ ഏകനാണ്; അവന് പങ്കാളിയില്ല. മുഹമ്മദ് അവന്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു."
"അല്ലാഹുവേ! പശ്ചാത്തപിക്കുന്നവരിലും ശുദ്ധി പാലിക്കുന്നവരിലും എന്നെ ഉൾപ്പെടുത്തണമേ."
"അല്ലാഹുവേ! നീ പരിശുദ്ധനാണ്; നിനക്കാണ് സ്തുതി. നീയല്ലാതെ ആരാധനയ്ക്ക് അർഹനായ ദൈവമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിന്നോട് ഞാൻ പാപമോചനം തേടുകയും നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു."
വായനാ സമയംനിങ്ങൾ തയ്യാറാകുമ്പോൾ തുടങ്ങാം
0 / 0

നിങ്ങൾ പൂർത്തിയാക്കിയ വായനകൾ ഇവിടെ കാണാം.

വായന താൽക്കാലികമായി നിർത്തി

വിശദീകരണവും ഉറവിടവും

ദിക്റ് പങ്കിടുക

WhatsApp Telegram Facebook X
പങ്കിടാനുള്ള വാചകം

വീണ്ടും തുടങ്ങണോ?

ഇത് ഈ വിഭാഗത്തിലെ നിലവിലെ കൗണ്ടറുകളും സൂക്ഷിച്ച സ്ഥാനവും മായ്ക്കും. പൂർത്തിയായ വായനകളുടെ ചരിത്രം സൂക്ഷിക്കും.

ഹദീസ് ലൈബ്രറിയിൽ നിന്ന്

ഹദീസ്
Abu Wahb Al-Jaishani narrated that: He heard Ibn Fairuz Ad-Dhailami narrating from his father: "I went to the Prophet and said: 'O Messenger of Allah! I accepted Islam and I had two sisters (as wives).' So the Messenger of Allah said: 'Chose whichever of them you will.'"
It was narrated from Umm Salamah from the Prophet (ﷺ) regarding: “And that they will not disobey you in Ma’ruf (all that is good in Islam);” he said: “(It is about) wailing.”