ഉറക്കത്തിൽനിന്ന് ഉണരുമ്പോഴുള്ള ദിക്റുകൾ

വായനാ ക്രമീകരണങ്ങൾ
الْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ.
ഞങ്ങളെ മരിപ്പിച്ച ശേഷം ജീവിപ്പിച്ച അല്ലാഹുവിന് സകല സ്തുതിയും. അവങ്കലേക്കാണ് ഉയിർത്തെഴുന്നേൽപ്പ്.
الْحَمْدُ لِلَّهِ الَّذِي عَافَانِي فِي جَسَدِي وَرَدَّ عَلَيَّ رُوحِي وَأَذِنَ لِي بِذِكْرِهِ.
എന്റെ ശരീരത്തിന് ആരോഗ്യം നൽകുകയും എന്റെ ആത്മാവിനെ എന്നിലേക്ക് തിരികെ നൽകുകയും അവനെ സ്മരിക്കാൻ എനിക്ക് അനുമതി നൽകുകയും ചെയ്ത അല്ലാഹുവിന് സകല സ്തുതിയും.
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ ، وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ الْعَلِيِّ الْعَظِيمِ. رَبِّ اغْفِرْ لِي.
അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അർഹനായ ദൈവമില്ല. അവൻ ഏകനാണ്; അവന് പങ്കാളിയില്ല. ആധിപത്യവും സ്തുതിയും അവനാണ്; അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. അല്ലാഹു പരിശുദ്ധനാണ്; സകല സ്തുതിയും അല്ലാഹുവിന്; അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അർഹനായ ദൈവമില്ല; അല്ലാഹു ഏറ്റവും വലിയവനാണ്. അത്യുന്നതനും മഹാനുമായ അല്ലാഹുവിന്റെ സഹായത്താലല്ലാതെ ഒരു മാറ്റവും ശക്തിയുമില്ല. എന്റെ രക്ഷിതാവേ! എനിക്കു പൊറുത്തുതരണമേ.
വായനാ സമയംനിങ്ങൾ തയ്യാറാകുമ്പോൾ തുടങ്ങാം
0 / 0

നിങ്ങൾ പൂർത്തിയാക്കിയ വായനകൾ ഇവിടെ കാണാം.

വായന താൽക്കാലികമായി നിർത്തി

വിശദീകരണവും ഉറവിടവും

ദിക്റ് പങ്കിടുക

WhatsApp Telegram Facebook X
പങ്കിടാനുള്ള വാചകം

വീണ്ടും തുടങ്ങണോ?

ഇത് ഈ വിഭാഗത്തിലെ നിലവിലെ കൗണ്ടറുകളും സൂക്ഷിച്ച സ്ഥാനവും മായ്ക്കും. പൂർത്തിയായ വായനകളുടെ ചരിത്രം സൂക്ഷിക്കും.

ഹദീസ് ലൈബ്രറിയിൽ നിന്ന്

ഹദീസ്
Hudhaifa reported: Allah's Messenger (ﷺ) informed me of what is going to happen before the approach of the Last Hour. And there is nothing that I did not ask him in this connection except this that I did not ask him as to what would turn the people of Medina out from Medina.
'A'isha, the wife of Allah's Apostle (ﷺ), reported that Allah's Messenger (ﷺ) said: 'A'isha, here is Gabriel offering you greetings. She said: 1 made a reply: Let there be peace and blessings of Allah upon him, and added: He sees what I do not see.